Kerala എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kerala എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
അതിതീവ്രമഴ... അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്

ശനിയാഴ്‌ച, ജൂൺ 06, 2026

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്...

Read more »
നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; നില ഗുരുതരം

ശനിയാഴ്‌ച, ജൂൺ 06, 2026

കൊച്ചി: നടന്‍ സലിം കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നടന്റെ ആരോഗ...

Read more »
നാളെ അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട്; കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

വെള്ളിയാഴ്‌ച, ജൂൺ 05, 2026

തിരുവനന്തപുരം: നാളെയും മറ്റന്നാളും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ ശക്തമാകും. നാളെ അഞ്ച...

Read more »
മഴ വരുന്നേ...; കേരളത്തിൽ ഇന്ന് കാലവർഷമെത്തും

വ്യാഴാഴ്‌ച, ജൂൺ 04, 2026

തിരുവനന്തപുരം: കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിൽ എത്തിയേക്കും. കഴിഞ്ഞവർഷത്തേക്കാൾ 10 ദിവസം വൈകിയാണ് ഇത്തവണ കേരളത്തിൽ കാലവർഷ...

Read more »
കൃഷിമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ശ്രീറാം വെങ്കിട്ടരാമൻ; ബഹളത്തിനു പിന്നാലെ പുറത്തുപോയി

ബുധനാഴ്‌ച, ജൂൺ 03, 2026

തിരുവനന്തപുരം: നിയമസഭയിലെ മീഡിയ റൂമിൽ കൃഷിമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടയിൽ എത്തിയ ഐഎഎസ് ഓഫീസറായ ശ്രീറാം വെങ്കിട്ടരാമനെതിരേ മാധ്യമ പ്രവർത...

Read more »
കാഫിർ സ്‌ക്രീൻഷോട്ടിൽ അന്വേഷണത്തിന് പ്രത്യേക സംഘം

ബുധനാഴ്‌ച, ജൂൺ 03, 2026

കോഴിക്കോട്: കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്. കോഴിക്കോട് റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേ...

Read more »
കുട്ടികളെ സ്‌കൂൾ ബസുകളിൽ തന്നെ അയക്കണം, ഓട്ടോയിൽ അയക്കുന്നത് ഒഴിവാക്കണം: രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി എംവിഡി

ബുധനാഴ്‌ച, ജൂൺ 03, 2026

തിരുവനന്തപുരം: രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പുമായി എംവിഡി. കുട്ടികളെ സ്‌കൂള്‍ ബസുകളില്‍ തന്നെ അയക്കണമെന്നാണ് നിര്‍ദ്ദേശം. കുട്ടികളെ ഓട്ടോയില...

Read more »
ഫോണ്‍ ഉപയോഗിക്കുന്നത് വിലക്കിയതിന്‍റെ മനോവിഷമം; പത്താം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി

ചൊവ്വാഴ്ച, ജൂൺ 02, 2026

തി​രു​വ​ന​ന്ത​പു​രം: കാ​ട്ടാ​ക്ക​ട​യി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ജീ​വ​നൊ​ടു​ക്കി. കു​റ്റി​ച്ച​ല്‍ അ​രി​കി​ല്‍ സ്വ​ദേ​ശി വൈ​കാ​ശി​നെ​യാ...

Read more »
പെരിയ ഇരട്ടക്കൊല കേസ്: നാല് പ്രതികളുടെ പരോൾ തടഞ്ഞു

ശനിയാഴ്‌ച, മേയ് 30, 2026

 പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികളുടെ പരോൾ തടഞ്ഞ് അധികൃതർ. പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ചത് വിവാദമായതിന് പിന്നാലെയാണ് അധികൃതരുടെ ...

Read more »
ഡൈ​നിം​ഗ് ടേ​ബി​ളി​ൽ നി​ന്ന് വീ​ണു, പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്ന് വ​യ​സു​കാ​രി മ​രി​ച്ചു

വെള്ളിയാഴ്‌ച, മേയ് 29, 2026

ഡൈ​നിം​ഗ് ടേ​ബി​ളി​ൽ നി​ന്ന് വീ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മൂ​ന്ന് വ​യ​സു​കാ​രി മ​രി​ച്ചു. കോ​ഴി​ക്കോ​ട് അ​ത്താ​ണി സ്വ​ദേ​ശ...

Read more »
 ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ വന്‍ വാഗ്ദാനങ്ങള്‍

വെള്ളിയാഴ്‌ച, മേയ് 29, 2026

▪ ക്ഷേമപെൻഷൻ 3000 രൂപയായി ഉയർത്തും ▪ എല്ലാ കുടുംബങ്ങൾക്കും ആരോഗ്യ ഇൻഷുറൻസ് ഉറപ്പാക്കും ▪ ഇന്ദിരാഗാന്ധിയുടെ പേരിൽ ഇൻഷുറൻസ് പദ്ധതി ▪ സ്ത്രീകൾക...

Read more »
പിണറായി വിജയന്റെയും പി.എ മുഹമ്മദ് റിയാസിന്റെയും വസതിയിൽ ഇ.ഡി. റെയ്ഡ്

ബുധനാഴ്‌ച, മേയ് 27, 2026

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടുകളിൽ ഇ.ഡി റെയ്ഡ്. തിരുവനന്തപരം ബേക്കറി ജങ്ഷനിലുള്ള വാടക വീട്ടിലും കണ്ണൂരിലെ വസതിയിലുമാണ...

Read more »
 അബ്ദുൽ റഹീമി​െൻറ മോചന ഉത്തരവിൽ ഒപ്പുവെച്ചു; ഉടൻ നാട്ടിലേക്ക്​ മടങ്ങും

ചൊവ്വാഴ്ച, മേയ് 26, 2026

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമിൻറ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചതായി വിവരം ലഭിച്ചെന്ന് സഹായ സമിതി അ...

Read more »
ഗ​ൺ​മാ​ൻ​മാ​ർ​ക്ക് 'എ​ട്ടി​ന്‍റെ പ​ണി' വ​രു​ന്നു; ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ക്കേ​സി​ൽ എ​സ്‌​ഐ​ടി റി​പ്പോ​ര്‍​ട്ട് കൈ​മാ​റി

തിങ്കളാഴ്‌ച, മേയ് 25, 2026

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള സ​ദ​സി​നി​ടെ ആ​ല​പ്പു​ഴ​യി​ൽ വെ​ച്ച് മു​ൻ മു​ഖ്യ​മ​ന്ത്രി​യു‌​ടെ ഗ​ൺ​മാ​ൻ​മാ​ർ യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രെ മ​ർ...

Read more »
മുഖ്യമന്ത്രി വി.ഡി. സതീശന് കൊച്ചി പൗരാവലിയുടെ സ്വീകരണം; സർപ്രൈസായി എത്തി മമ്മൂട്ടി

ഞായറാഴ്‌ച, മേയ് 24, 2026

എണറാകുളം: പുതിയതായി ചുമതലയേറ്റ ശേഷം ആദ്യമായി ജില്ലയിലെത്തുന്ന മുഖ്യമന്ത്രി വി.ഡി. സതീശനും ജില്ലയിൽ നിന്നുള്ള മന്ത്രിമാർക്കും എംഎൽഎമാർക്കും വ...

Read more »
പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ കൂട്ട പരോള്‍: നടന്നത് ഗുരുതര ചട്ടലംഘനം

ഞായറാഴ്‌ച, മേയ് 24, 2026

പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ കൂട്ട പരോളില്‍ ഗുരുതര ചട്ടലംഘനമെന്ന് കണ്ടെത്തൽ. പരോൾ നൽകുന്നതിനായി ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെയും ലോക്കല...

Read more »
കാസർകോട് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി; ഭര്‍ത്താവ് കസ്റ്റഡിയില്‍

ഞായറാഴ്‌ച, മേയ് 24, 2026

കാസര്‍കോട് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് യുവതി ആസിഡ് കുടിച്ച് ജീവനൊടുക്കി. പാണലത്താണ് സംഭവം നടന്നത്. ചര്‍ലടുക്ക സ്വദേശി ഫാത്തിമത്ത് സുഫ...

Read more »
പെരിയ ഇരട്ടകൊലപാതക്കേസ്: പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ചതിൽ റിപ്പോർട്ട് തേടി ആഭ്യന്തരമന്ത്രി

വ്യാഴാഴ്‌ച, മേയ് 21, 2026

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസിലെ പ്രതികൾക്ക് കൂട്ട പരോൾ അനുവദിച്ചതിൽ റിപ്പോർട്ട് തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അഡീഷണൽ ചീഫ് സെ...

Read more »
മന്ത്രി കെ.എം. ഷാജിക്കെതിരെ അധിക്ഷേപ പരാമര്‍ശം: വെള്ളരിക്കുണ്ട് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം

ചൊവ്വാഴ്ച, മേയ് 19, 2026

കാഞ്ഞങ്ങാട്: മന്ത്രി കെ.എം. ഷാജിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിക്ക് നീക്കം. വാട്‌സാപ് സന്ദേശത്തില്‍ കെ.എം....

Read more »
ഗൺമാന്‍റെ 'രക്ഷാപ്രവർത്തനം'; എസ്പി ഷൗക്കത്തലി അന്വേഷിക്കും, 15 ദിവസത്തിനകം റിപ്പോർട്ട് നൽകും

ചൊവ്വാഴ്ച, മേയ് 19, 2026

തിരുവനന്തപുരം: ആലപ്പുഴയിൽ വെച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ അന്വേഷണ...

Read more »