ഹൊസ്ദുർഗ് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പി ടി ഏ വാർഷിക ജനറൽ ബോഡി യോഗം മാറ്റിവെച്ചു



ഹൊസ്ദുർഗ് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ഇന്ന് നടക്കേണ്ടിയിരുന്ന പി ടി ഏ വാർഷിക ജനറൽ ബോഡി യോഗം കനത്ത മഴകാരണം മാറ്റി വെച്ചതായി പ്രിൻസിപ്പാൾ അറിയിച്ചു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ