യുവതിയുടെ ചികത്സാ സഹായം ആസ്ക് ആലംപാടി കൈമാറി

യുവതിയുടെ ചികത്സാ സഹായം ആസ്ക് ആലംപാടി കൈമാറി




വിദ്യാനഗർ; ആലംപാടി-മുള്ളം പാടിലെ നിർധനകുടുംബത്തിലെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ച യുവതിയുടെ ഓപ്പറേഷൻ ചെയ്യാൻ ആസ്ക് ആലംപാടിയുടെ സഹായം കൈമാറി.ജിസിസി കാരുണ്യ വർഷം പദ്ധതിയിൽ നിന്നും പത്തായിരം  രൂപ ചെക്ക് ആസ്ക് ജിസിസി അംഗം മജീദ് എസ്.ടി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അൽത്താഫ് സി എ യ്ക്ക് കൈമാറി. ജിസിസി അംഗങ്ങളായ ഹാരിസ് മാൻചാസ്,ഫവാസ് മസ്കാന തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

0 Comments