കാഞ്ഞങ്ങാട്ട് ബസ്സ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു

കാഞ്ഞങ്ങാട്ട് ബസ്സ് സ്കൂട്ടറിലിടിച്ച് യുവാവ് മരിച്ചു


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കൊവ്വൽ പള്ളിയിൽ സ്‌കൂട്ടറിലേക്ക് ബസ് പാഞ്ഞുകയറി ടി വി എസ് ബൈക്ക് ഷോറൂം ജീവനക്കാരന്‍ മരിച്ചു. ബുധനാഴ്ച വൈകിട്ട് 3.45 മണിയോടെ കൊവ്വല്‍പള്ളിയിലാണ് അപകടമുണ്ടായത്. നീലേശ്വരം പെരിയങ്ങാനം- കാഞ്ഞങ്ങാട് റൂട്ടിലോടുന്ന നാരായണ കെ എല്‍ 60 1672 നമ്പര്‍ ബസാണ് അപകടം വരുത്തിയത്.

ഒടയംചാലിലെ ടി വി എസ് ബൈക്ക് ഷോറൂം ജീവനക്കാരന്‍ കാനത്തൂര്‍ സ്വദേശി അശ്വിന്‍ രാജ് ആണ് മരിച്ചത്‌

Post a Comment

0 Comments