തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്ലാം കമ്മിറ്റി ഗാലപ്പ് യൂത്ത് മീറ്റ് സംഘടിപ്പിച്ചു

തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്ലാം കമ്മിറ്റി ഗാലപ്പ് യൂത്ത് മീറ്റ് സംഘടിപ്പിച്ചു


തൃക്കരിപ്പൂര്‍: മുനവ്വിറുല്‍ ഇസ്ലാം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാലപ്പ് യൂത്ത് മീറ്റ് സംഘടിപ്പിച്ചു. മുനവ്വിര്‍ എഡ്യുക്കേഷന്‍ കോംപ്ലക്‌സില്‍ നടന്ന യൂത്ത് മീറ്റ് സമസ്ത മുശാവറ അംഗവും റബ്ബാനിയ്യ ശരീഅത്ത് കോ ളേജ് പ്രിന്‍സിപ്പാളുമായ മാണിയൂര്‍ അഹമ്മദ് മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു.മുനവ്വിര്‍ മാനേജിങ് കമ്മിറ്റി ജന.സെക്രട്ടറി വി.പി മുത്തലിബ് ഹാജി അധ്യക്ഷത വഹിച്ചു. ബഷീര്‍ ഫൈസി മാണിയൂര്‍, അക്ബര്‍ സാദാത്ത്, ഹനീഫ് റഹ്മാനി, അഡ്വ.എം.ടി.പി കരീം, സി.റസാഖ്,എ.ജി ഫായിസ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: അഹമ്മദ് ബഷീര്‍ ഫൈസി(ചെയര്‍മാന്‍), എന്‍.സി അന്‍സബ്(ജന.കണ്‍വീനര്‍), മര്‍സൂഖ് റഹ്മാന്‍ ബീരിച്ചേരി(പ്രസി.),പി അക്ബര്‍ സാദാത്ത്(ജന.സെക്രട്ടറി), ഫസലുറഹ്മാന്‍ എ.എം(വര്‍ക്കിംഗ്. സെക്ര.),വി.പി.പി നസീര്‍(ട്രഷ.)

Post a Comment

0 Comments