അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പോലീസ് പരിശോധന ശക്തമാക്കും

അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പോലീസ് പരിശോധന ശക്തമാക്കും


കാസർകോട്: ചില വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ എല്ലാ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും പോലീസ് ശക്തമായ പരിശോധന ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡോ ഡി സജിത് ബാബു അറിയിച്ചു റെയില്‍വേ സ്റ്റേഷനിലും പൊതുസ്ഥലങ്ങളിലും ഇന്നു(8)മുതല്‍ പരിശോധന ആരംഭിക്കും നവംബര്‍ 17 വരെ പരിശോധന തുടരും. വാഹന പരിശോധന ഊര്‍ജിതമാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിനും ട്രാഫിക് പോലീസിനും ജില്ലാ കളക്ടര്‍ ഡോ. ഡി  സജിത് ബാബു നിര്‍ദ്ദേശം നല്‍കി. ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ,് എ.എസ്.പി പി ബി  പ്രശോഭ്, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി സുനില്‍കുമാര്‍ ഇന്റലിജന്‍സ്  ഡിവൈഎസ്പി പി ബാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം സുരക്ഷാ ക്രമീകരണങ്ങള്‍ ചര്‍ച്ചചെയ്തു.

Post a Comment

0 Comments