ബേക്കൽ: ബി.ആർ.സി.സി എം.ഡി യുടെ ചാർജ്ജ് ഏറ്റെടുത്ത ജില്ലാ കലക്ടർ സജിത് ബാബു IAS നെ ബേക്കൽ ടൂറിസം ഓർഗനൈസേഷൻ ചെയർമാൻ അഷ്റഫ് MBM ന്റെ നേതൃത്വത്തിൽ അനുമോദിച്ച് BRDC യുടെ പ്രവർത്തനത്തിന് ബേക്കൽ ടൂറിസം ഓർഗനൈസേഷന്റെ പിന്തുണ അറിയിച്ചു.ജനറൽ സെക്രട്ടറി സൈഫുദ്ദീൻ കളനാട്, വൈസ് പ്രസിഡന്റ് ശ്യാം പ്രസാദ് ,ട്രഷറർ ഫാറൂക്ക് കാസ്മി, അബ്ദുല്ല യൂറോ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
0 Comments