Please enable javascript to view this site.
Media Plus News
Select Page
Kasaragod's Own News Portal
Select a Page
Searching...
പയ്യന്നൂരിൽ ഷോപ്പിങ്ങ് കോംപ്ലക്സിൽ തീപ്പിടുത്തം
കണ്ണൂർ : പയ്യന്നൂരിൽ ഷോപ്പിങ്ങ് കോംപ്ലക്സിൽ തീപ്പിടുത്തം. ഷോപ്രിക്സ് കോപ്ലക്സിസിലാണ് 11: 30 ഓടെ തീ പടർന്ന് പിടിച്ചത്. പയ്യന്നൂരിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം തീയണക്കാൻ ശ്രമം തുടരുകയാണ്. കോംപ്ലക്സിന്റെ പകുതിയോളം തീ വ്യാപിച്ചിട്ടുണ്ട്.
‹
›
ഹോം
വെബ് പതിപ്പ് കാണുക