Please enable javascript to view this site.
Media Plus News
Select Page
Kasaragod's Own News Portal
Select a Page
Searching...
ഇടുക്കിയിൽ ഭർത്താവ് ഭാര്യാസഹോദരിയെ കുത്തിക്കൊന്നു
വാഴക്കുളം ∙ ഭർത്താവ് ഭാര്യാസഹോദരിയെ കുത്തിക്കൊന്നു. തൊടുപുഴ വെങ്ങല്ലൂർ കളരിക്കുടിയിൽ ഹലീമയാണ് (45)
കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം സഹോദരി ഭർത്താവ് ഷംസുദീൻ (60) വാഴക്കുളം പൊലീസിന് കീഴടങ്ങി.
കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് പൊലീസ് പറഞ്ഞു.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
‹
›
ഹോം
വെബ് പതിപ്പ് കാണുക
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ