പൊലീസുകാരൻ തൂങ്ങിമരിച്ചു




പൊലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊച്ചി അമ്പലമേട് സ്റ്റേഷനിലെ സിപിഒ രാധാകൃഷ്ണന്റെ (51) മൃതദേഹമാണ് കണ്ടെത്തിയത്. മുളവുകാട്ടെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. 



0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ