54 കാരൻ കാട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

 


കാഞ്ഞങ്ങാട്: 54 കാരനെ വീടിന് സമീപം കാട്ടിനുള്ളിൽ മരത്തിൽതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോടോം ചംക്ലികാനം മുന്തൻ്റെ മകൻ രാജനാണ് മരിച്ചത്. കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കണ്ടെത്തിയത്. രാജപുരം പോലീസ് കേസെടുത്തു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ