Please enable javascript to view this site.
Media Plus News
Select Page
Kasaragod's Own News Portal
Select a Page
Searching...
ചലച്ചിത്രതാരം ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ
സിനിമാനടൻ ദേവൻ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനാണ് ദേവനെ സംസ്ഥാന ഉപാധ്യക്ഷനായി നാമനിർദേശം ചെയ്തത്. 2021ലാണ് ദേവൻ്റെ പാർട്ടിയായ ‘കേരള പീപ്പിൾസ് പാര്‍ട്ടി’ ബിജെപിയിൽ ലയിച്ചത്.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
‹
›
ഹോം
വെബ് പതിപ്പ് കാണുക
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ