Please enable javascript to view this site.
Media Plus News
Select Page
Kasaragod's Own News Portal
Select a Page
Searching...
ഡോക്ടർ സി.എച്ച് ഇബ്രാഹിം നിര്യാതനായി
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ പ്രശസ്തനായ ഡോക്ടർ സി എച്ച് ഇബ്രാഹീം നിര്യാതനായി. 60 വയസായിരുന്നു. അസുഖ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. കാഞ്ഞങ്ങാട്ടെ കേരളാ ആശുപത്രി ഉടമായാണ്. ഖബറടക്കം ളുഹർ നിസ്കാരാനന്തരം അതിഞ്ഞാൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
‹
›
ഹോം
വെബ് പതിപ്പ് കാണുക
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ