വീഡിയോഗ്രഫി മത്സരത്തിൽ ബാലകൃഷ്ണൻ പാലക്കിക്ക് ഒന്നാം സ്ഥാനം
Thursday, November 07, 2019
കാഞ്ഞങ്ങാട്: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കാസർഗോഡ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വീഡിയോഗ്രഫി മത്സരത്തിൽ ബാലകൃഷ്ണൻ പാലക്കി ഒന്നാം സ്ഥാനം നേടി. കാഞ്ഞങ്ങാട് ഉദയാ സ്റ്റുഡിയോ ഉടമയാണ് ബാലകൃഷ്ണൻ.
0 Comments