ചരിത്ര പ്രസിദ്ധമായ കാഞ്ഞങ്ങാട് മുട്ടുന്തല മഖാമിൽ അന്ത്യ വിശ്രമം കൊള്ളുന്ന ഹസ്രത്ത് ശൈഖ് ഇസ്ഹാഖ് വലിയുല്ലാഹി(ന:മ)യുടെ നാമദേയത്തിൽ വർഷം പ്രതി നടത്തി വരാറുള്ള ഉറൂസ് 2019 ഡിസംബർ 8 മുതൽ 16 വരെ അതി വിപുലമായ രീതിയിൽ നടത്തപ്പെടുകയാണ്.പരിപാടിയുടെ വിജയത്തിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു.
ചെയർമാൻ ഫൈസൽ അബ്ദുല്ല, ജനറൽ കൺവീനർ നൗഫൽ മുഹമ്മദ്, ട്രഷറർ ലത്തീഫ് റഹ്മത്ത്, ഓർഗനൈസർ നാസർ മാസ്റ്റാജി,വൈസ് ചെയർമാന്മാരായി മുഹമ്മദ് വെളളിക്കോത്ത്, അഹമ്മദ്.കെ, ഖിളർ ,ഷാഫി സഖാഫി, ജാഫർ ദിനാർ, റംഷിദ് അബ്ദുല്ല, സിദ്ദിഖ് പി.വി,ജോയിൻ കൺവീനർമാരായി ഷംസീർ ഡോളർ, നിസാർ പി.പി, ഇസ്മായിൽ മുഹമ്മദ്, സുഹൈൽ മുഹമ്മദ്, അബ്ദുല്ല റഹ്മത്ത്, ഫാഹിസ് അബ്ദുല്ല, റാഷിദ് മാസ്റ്റാജി.
പബ്ലിസിറ്റി കമ്മിറ്റി മെമ്പർമാരായി സയ്യിദ് ഇല്യാസ് തങ്ങൾ,മശ്ഹൂദ് എം,സുഫൈദ് എം.സി,അഷ്കർ അബ്ദുല്ല, സഫ്‌വാൻ എൻ.എൻ, മർസൂഖ് ടി, മീഡിയ വിംഗ് മെമ്പർമാരായി അസീസ് മാവിൻകുട്ടത്തിൽ, ഷബീർ സി.കെ, അഫ്സൽ ഇബ്രാഹിം, റിസ്‌വാൻ കെ.ടി എന്നിവരെയും തെരെഞ്ഞെടുത്തു
0 Comments