Please enable javascript to view this site.
Media Plus News
Select Page
Kasaragod's Own News Portal
Select a Page
Searching...
കാസർകോട് ടൗണിൽ കുന്നിടിച്ചിൽ
കാസർകോട്: കാസർകോട് ടൗണിൽ കുന്നിടിഞ്ഞു. സിറ്റി ടവറിന് എതിർവശത്തുള്ള കെട്ടിടത്തിൻ്റെ പിറകുവശത്താണ് കുന്നിടിഞ്ഞത്. മുകൾ ഭാഗത്ത് താമസിക്കുന്ന വീട്ടുകാർക്ക് മാറി താമസിക്കുവാൻ ബന്ധപ്പെട്ടവർ നിർദ്ദേശം നല്കിയിട്ടുണ്ട്.
‹
›
ഹോം
വെബ് പതിപ്പ് കാണുക