ഞായറാഴ്‌ച, ഓഗസ്റ്റ് 09, 2020

കാസർകോട്: കാസർകോട് ടൗണിൽ കുന്നിടിഞ്ഞു. സിറ്റി ടവറിന് എതിർവശത്തുള്ള കെട്ടിടത്തിൻ്റെ പിറകുവശത്താണ്  കുന്നിടിഞ്ഞത്. മുകൾ ഭാഗത്ത് താമസിക്കുന്ന വീട്ടുകാർക്ക് മാറി താമസിക്കുവാൻ ബന്ധപ്പെട്ടവർ നിർദ്ദേശം നല്കിയിട്ടുണ്ട്.