ആലപ്പുഴ മെഡിക്കല്‍ കോളജിലെ കാര്‍ഡിയോ തൊറാസിക് വിഭാഗം മേധാവി ചികിത്സാ മുറിയില്‍ മരിച്ചനിലയില്‍
Thursday, October 12, 2017
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളജ് കാര്‍ഡിയോ തൊറാസിക് വിഭാഗം മേധാവി ഡോ.രാജശേഖന്‍ നായരെ മരിച്ചനിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ ചികിത്സാ വിഭാഗത്തോടു ചേര്‍ന്നുള്ള മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് കരുതുന്നു. തിരുവനന്തപുരം സ്വദേശിയാണ് ഡോ. രാജശേഖരന്‍.
0 Comments