ഐ എന്‍ എല്‍ ആലംപാടിശാഖ കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനവും പൊതുസമ്മേളനവും 27ന്

ഐ എന്‍ എല്‍ ആലംപാടിശാഖ കമ്മിറ്റി ഓഫീസ്‌ ഉദ്‌ഘാടനവും പൊതുസമ്മേളനവും 27ന്

ആലംപാടി: ഐ എന്‍ എല്‍ ആലംപാടി ശാഖ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും ഒക്ടോബർ 27 വെള്ളിയാഴ്ച്ച നടക്കും. കമ്മിറ്റി ഓഫീസ്  മുബാറക് മുഹമ്മദ് ഹാജി  ഉദ്ഘാടനം നിർവഹിക്കും. വൈകുന്നേരം 4:30ന് എസ് എ പുതിയവളപ്പ് നഗറിൽ ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ്  കെ എസ് ഫക്രുദ്ദീൻ  പൊതുസമ്മേളനം ഉദ്ഘാടനം നിർവഹിക്കും.  ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറി കെ.പി ഇസ്മായിൽ മുഖ്യ പ്രഭാഷണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Post a Comment

0 Comments