Gulf എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Gulf എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മിസൈൽ ഭീഷണി; യുഎഇ നിവാസികൾക്ക് അടിയന്തര മുന്നറിയിപ്പ്

ചൊവ്വാഴ്ച, ഓഗസ്റ്റ് 18, 2026

ദുബായ്∙ മിസൈൽ ഭീഷണിയുടെ പശ്ചാത്തലത്തിൽ യുഎഇയിലെ ചില പ്രദേശങ്ങളിൽ അടിയന്തര മുന്നറിയിപ്പ് സന്ദേശം ലഭിച്ചു. സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനും അധ...

Read more »
മാണിക്കോത്ത് മുസ്ലിം ജമാഅത്ത് ദുബായ് ശാഖയ്ക്ക് പുതിയ ഭാരവാഹികൾ

വെള്ളിയാഴ്‌ച, ജൂലൈ 03, 2026

ദുബായ്: മാണിക്കോത്ത് മുസ്ലിം ജമാഅത്ത് ദുബായ് ശാഖയുടെ  പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സനാ മാണിക്കോത്തിന്റെ ദുബായ് വസതിയിൽ നടന്ന ജനറൽ ബോഡി യോ...

Read more »
കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ ഡ്രോണാക്രമണം: ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

ബുധനാഴ്‌ച, ജൂൺ 03, 2026

കുവൈത്ത് ∙ കുവൈത്ത് വിമാനത്താവളത്തിലെ ടി 1 ടെർമിനലിനു നേരെ ഇറാന്റെ ഡ്രോൺ ആക്രമണം. ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. കുവൈത്തിലെ ഇന്ത്യൻ എംബസി മരണം ...

Read more »
 അബ്ദുൽ റഹീമി​െൻറ മോചന ഉത്തരവിൽ ഒപ്പുവെച്ചു; ഉടൻ നാട്ടിലേക്ക്​ മടങ്ങും

ചൊവ്വാഴ്ച, മേയ് 26, 2026

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമിൻറ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചതായി വിവരം ലഭിച്ചെന്ന് സഹായ സമിതി അ...

Read more »
ചിത്താരി ഡയാലിസിസ് സെന്ററിന് പ്രവാസികളുടെ കരുതൽ; 150 ഡയാലിസിസിന് ചെലവ് ഏറ്റെടുത്ത് സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് കുവൈത്ത് കമ്മിറ്റി

തിങ്കളാഴ്‌ച, മാർച്ച് 16, 2026

ചിത്താരി: പാവപ്പെട്ട വൃക്ക രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്ത് വരുന്ന ചിത്താരി ഡയാലിസിസ് സെന്ററിന് കാരുണ്യ ഹസ്തമായി സൗത്ത് ചിത്താരി മുസ്ല...

Read more »
ഇറാനെതിരായ നീക്കത്തിന് തങ്ങളുടെ മണ്ണ് വിട്ടുനൽകില്ല; സമാധാനത്തിന് ആഹ്വാനം ചെയ്ത് യുഎഇ

ചൊവ്വാഴ്ച, മാർച്ച് 10, 2026

അബുദബി/ജനീവ: മധ്യപൂർവ്വേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കില്ല...

Read more »
അയല്‍രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തി ഇറാന്‍

ശനിയാഴ്‌ച, മാർച്ച് 07, 2026

തെഹ്‌റാന്‍: അയല്‍രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്തിയതായി ഇറാന്‍. പ്രസിഡന്റ് മസ്ഊദ് പെസഷ്‌കിയാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇറാനെ ആ...

Read more »
ഗൾഫ് സുരക്ഷിതം; കെട്ടിച്ചമച്ച കഥകൾ പ്രചരിപ്പിച്ച് പ്രവാസി കുടുംബങ്ങളിൽ ഭീതി പരത്തരുതെന്ന് എം എ യൂസഫലി

ബുധനാഴ്‌ച, മാർച്ച് 04, 2026

അബുദാബി: ഇറാൻ-ഇസ്രായേൽ സൈനിക സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കെട്ടിച്ചമച്ച കഥകൾ പ്രചരിപ്പിച്ച് പ്രവാസി കുടുംബങ്ങളിൽ ഭീതി പരത്തരുതെന്ന് ലുലു ഗ്ര...

Read more »
ഇറാന്റെ മിസൈൽ ആക്രമണം; അബുദാബിയിൽ ഒരു മരണം

ശനിയാഴ്‌ച, ഫെബ്രുവരി 28, 2026

ആണവ ചർച്ചകളെച്ചൊല്ലി സംഘർഷം രൂക്ഷമായിരിക്കെ, യുഎസ് സഹായത്തോടെ ഇസ്രയേൽ ഇറാന്റെ തലസ്ഥാനത്ത് ആക്രമണം നടത്തി. ആക്രമണത്തിന് പിന്നാലെ ഇറാൻ തിരിച്ച...

Read more »
ഗൾഫിലേക്കുള്ള എല്ലാ സർവീസുകളും റദ്ദാക്കി എയർ ഇന്ത്യ

ശനിയാഴ്‌ച, ഫെബ്രുവരി 28, 2026

ഇറാനെതിരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് പിന്നാലെ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, പശ്ചിമേഷ്യയിലെ എല്ലാ ലക്ഷ്യസ്ഥാനങ്ങളിലേക്...

Read more »
ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ നാ​ല് യു​എ​സ് താ​വ​ള​ങ്ങ​ളി​ൽ ഇ​റാ​ന്‍റെ മി​സൈ​ൽ വ​ർ​ഷം

ശനിയാഴ്‌ച, ഫെബ്രുവരി 28, 2026

ടെ​ഹ്‌​റാ​ൻ: ഇ​സ്രാ​യേ​ലും അ​മേ​രി​ക്ക​യും ചേ​ർ​ന്ന് ഇ​റാ​നി​യ​ൻ ന​ഗ​ര​ങ്ങ​ളി​ൽ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ന് മ​റു​പ​ടി​യാ​യി പ​ശ്ചി​മേ​ഷ്യ​യ...

Read more »
 ലോക കേരള സഭയിലേക്ക് റാഷിദ് പൂമാടം; അബുദാബിയിലെ മാധ്യമപ്രവർത്തകർക്കിടയിൽ നിന്ന് ആദ്യ പ്രതിനിധി

ചൊവ്വാഴ്ച, ജനുവരി 13, 2026

നീലേശ്വരം: ലോക കേരള സഭയുടെ അഞ്ചാം സമ്മേളനത്തിലേക്ക് അബുദാബിയിലെ പ്രമുഖ മാധ്യമപ്രവർത്തകനും കാസർകോട് നീലേശ്വരം ആനച്ചാൽ സ്വദേശിയുമായ റാഷിദ് പൂമ...

Read more »
യുഎഇയിൽ കനത്ത മഴ: വ്യാപക നാശനഷ്ടം; വിള്ളലിൽ വാഹനങ്ങൾ താഴ്ന്നു

വെള്ളിയാഴ്‌ച, ഡിസംബർ 19, 2025

ദുബായ് : ശക്തമായ മഴയിൽ യുഎഇയിൽ കനത്ത നാശനഷ്ടം. ബുധൻ മുതൽ പെയ്ത കനത്ത മഴയിൽ മുഹൈസിന– ഖിസൈസ് മേഖലയിലുണ്ടായ വിള്ളലിൽ നിരവധി വാഹനങ്ങൾ താഴ്ന്നു. ...

Read more »
ഷാർജയിൽ വൻ തീപിടിത്തം

ചൊവ്വാഴ്ച, ഡിസംബർ 16, 2025

ഷാർജ വ്യവസായ മേഖലയിൽ വൻ തീപിടിത്തം. ഇന്ന് (16) ഉച്ചയ്ക്ക് രണ്ടിന്  ശേഷമാണ് ഇൻഡസ്ട്രിയൽ ഏരിയ 6-ലെ ഒരു വെയർഹൗസിൽ തീ പടർന്നുപിടിച്ചത്.  വെയർഹൗസ...

Read more »
 ദുബൈ കെ. എം.സി.സി ബിസ് പ്രൈം പുരസ്കാരം ജാബിർ കോട്ടിക്കുളത്തിന് സമ്മാനിച്ചു

ശനിയാഴ്‌ച, ഒക്‌ടോബർ 25, 2025

ദുബൈ:കാസർകോട് ജില്ല ദുബൈ കെ. എം.സി.സി ഏർപ്പെടുത്തിയ ബിസ് പ്രൈം പുരസ്കാരം മുഹമ്മദ് ജാബിർ കോട്ടിക്കുഇത്തിന് മുനവ്വറലി ശിഹാബ് തങ്ങൾ സമ്മാനിച്ചു...

Read more »
 ഇന്ത്യന്‍ വ്യവസായി ബി ആര്‍ ഷെട്ടിക്ക് തിരിച്ചടി; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് 381 കോടി രൂപ നല്‍കാന്‍ ഉത്തരവിട്ട് ദുബായ് ഡിഐഎഫ്സി കോടതി

ബുധനാഴ്‌ച, ഒക്‌ടോബർ 15, 2025

ദുബായ്: ഇന്ത്യന്‍ വ്യവസായിയും എന്‍എംസി ഹെല്‍ത്ത് കെയര്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനുമായ ബി ആര്‍ ഷെട്ടിക്ക് തിരിച്ചടി നല്‍കി ദുബായ് ഇന്റര്‍നാഷണ...

Read more »
കാന്തപുരം ഉസ്താദിന് 'ഗ്രാൻഡ് ടോളറൻസ് അവാർഡ്' ഇന്ന് സമ്മാനിക്കും

ശനിയാഴ്‌ച, ഒക്‌ടോബർ 04, 2025

ദുബൈ| ദുബൈ ഗ്രാൻഡ് മീലാദ് സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ ഗ്രാൻഡ് ടോളറൻസ് അവാർഡ് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി, കാന്തപുരം എ പി അബൂബക...

Read more »
 ദോഹ ആക്രമണം; ഖത്തറിനോട് മാപ്പുപറഞ്ഞ് ബെഞ്ചമിന്‍ നെതന്യാഹു

ചൊവ്വാഴ്ച, സെപ്റ്റംബർ 30, 2025

ഖത്തറില്‍ നടത്തിയ ആക്രമണത്തില്‍ മാപ്പ് പറഞ്ഞ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല...

Read more »
 “വിഷൻ 2030 – നീലേശ്വരം സ്ട്രാറ്റജിക് ഡെവലപ്‌മെൻറ് സമ്മിറ്റ്” ഏപ്രിലിൽ അബുദാബിയിൽ

ബുധനാഴ്‌ച, സെപ്റ്റംബർ 24, 2025

നീലേശ്വരം  : കേരളത്തിലെ ഏറ്റവും പൗരാണികവും പാരമ്പര്യസമ്പന്നവുമായ പൈതൃക നഗരങ്ങളിലൊന്നായ നീലേശ്വരം നഗരസഭയുടെ സമഗ്ര വികസന സാധ്യതകളെക്കുറിച്ച് ച...

Read more »
റിയാദ് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന് ആശ്വാസം; കൂടുതൽ ശിക്ഷ ആവശ്യപ്പെട്ടുള്ള ഹർജി തള്ളി

തിങ്കളാഴ്‌ച, സെപ്റ്റംബർ 22, 2025

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന് ആശ്വാസം. അബ്ദുൽ റഹീമിനു കൂട...

Read more »