തിരുവനന്തപുരം: അപകടകരമായി മെർക്കുറിസാന്നിധ്യം കണ്ടെത്തിയതിനാൽ ഒട്ടേറെ രാജ്യങ്ങളിൽ നടപടി നേരിടുന്ന പാകിസ്താൻ നിർമിത ബ്യൂട്ടി ക്രീമുകളായ ഫൈസ,...
തിരുവനന്തപുരം: അപകടകരമായി മെർക്കുറിസാന്നിധ്യം കണ്ടെത്തിയതിനാൽ ഒട്ടേറെ രാജ്യങ്ങളിൽ നടപടി നേരിടുന്ന പാകിസ്താൻ നിർമിത ബ്യൂട്ടി ക്രീമുകളായ ഫൈസ,...
ലോകമെമ്പാടും ജനപ്രിയമായ പ്രമുഖ ഭക്ഷ്യ ശൃംഖലയായ കെഎഫ്‌സിയുടെ (KFC) വർക്കല ഔട്ട്ലെറ്റിൽ മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ വലിയ ...
ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് അമ്പലപ്പുഴ വടക്ക്, അമ്പലപ്പുഴ തെക്ക് പഞ്ചായത്തുകളിൽ കള്ളിംഗ്...
ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ആലപ്പുഴയിൽ 8 പഞ്ചായ...
തിരുവനന്തപുരം: വെള്ളറട പഞ്ചായത്തിലെ ചെമ്മണ്ണുവിളയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ നിന്നും വാങ്ങിയ അമൃതം പൊടിയിൽ പല്ലിയുടെ ജഡം കണ്ടതായ...
കൂടുതല്‍ സമയം മൊബൈലില്‍ ചെലവഴിക്കുന്നത് കുട്ടികളില്‍ ഹൃദയാഘാതത്തിന് കാരണമാവുമെന്നാണ് ജേർണല്‍ ഓഫ് ദി അമേരിക്കൻ ഹാർട്ട് അസോസിയേഷനില്‍ പ്രസിദ്ധ...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ദുരവസ്ഥ തുറന്നുപറഞ്ഞ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന് കാരണം കാണിക്കല്‍ നോട്ടിസ്. ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധത്തിനായി പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ ആരംഭിക...
ഡോ.ഹാരിസ് വളരെ സത്യസന്ധനായ ഒരു ഡോക്ടറാണ് എന്നാണ് ആരോഗ്യ മന്ത്രിയായ വീണാ ജോർജ് തന്നെ പറയുന്നത്. അങ്ങനെയാണെങ്കിൽ, ഹാരിസ് ഉന്നയിച്ച ഗുരുതരമായ ആ...
കൊച്ചി: കൊച്ചി കടലിൽ അപകടത്തിൽപെട്ട എം.എസ്.സി എൽസ-3 കപ്പലിൽ നിന്ന് രാസവസ്തുക്കൾ കടലിൽ കലർന്നിട്ടില്ലെന്ന് കുഫോസ് പഠനം. മത്സ്യസമ്പത്ത് നിലവിൽ...
കാഞ്ഞങ്ങാട്: തിരക്കേറിയ ആധുനിക ലോകത്ത് പലതരം പ്രശ്നങ്ങളാൽ മാനസിക സമ്മർദം അനുഭവിക്കുന്നവർ ഏറെയാണ്. അത്തരം പ്രശ്നങ്ങൾക്ക് യഥാ സമയം പരിഹാരമുണ്ട...
തിരുവനന്തപുരം: വ്യാജ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വിപണിയിലെത്തുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പിന്റെ...
ന്യൂഡൽഹി: യു.എസിലും ദക്ഷിണ കൊറിയയിലും ഉൾപ്പെടെ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതിനാൽ ഇന്ത്യയിൽ വീണ്ടും കോവിഡ് തരംഗമുണ്ടാകുമെന്നും ഇത് നേരി...
പുളി മിഠായി കഴിച്ച മൂന്ന് കുട്ടികൾക്ക് വിഷ ബാധ. മാനന്തവാടി പിലാക്കാവിലെ ഒരു കടയിൽനിന്ന് ഒരു കമ്പനിയുടെ പുളി മ...
ന്യൂഡൽഹി : ഹെർഷീസ് ബ്രാൻഡിന്റെ ചോക്ലേറ്റ് സിറപ്പിനുള്ളിൽ നിന്നും ചത്ത എലിക്കുഞ്ഞിനെ കണ്ടെത്തി. പ്രമി ശ്രീധർ എന്ന യുവതി സമൂഹമാദ്ധ്യമങ്ങളിൽ ...
ബേക്കൽ: കാസർകോട് ജില്ലയിൽ ഹോമിയോ വകുപ്പിന് ജനകീയമുഖം നൽകിയ ഡോക്ടർ ഷീബ നാസിം നാളെ സർവീസിൽനിന്നും വിവരമിക്കുന്നു. ഷീബ 2006 ൽ തുടങ്ങിയ സർവീസി...
തൃശൂർ: ഹോട്ടലിൽനിന്നു കുഴിമന്തി കഴിച്ചതിനു പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി...
പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുന്നെന്ന നിരന്തരമായ പരാതി ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ കോവിഡ് പ്രതിരോധത്തിന് ഉപയോഗിച്ചിരുന്ന വാക്‌സിന്‍ പി...
കോഴിക്കോട്: വയറുവേദനയുമായെത്തിയ യുവതിയുടെ വയറ്റില്‍ നിന്നും 10 കിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്ത് കോഴിക്കോട് മെഡിക്കല്‍ കോളേജ്. മലപ്പ...
43 കിലോ ഭാരമുള്ള ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. ആരോഗ്യ രംഗത്തെ സംബന്ധിച്ച് ഇത് ഒരപൂര്‍വ ന...