നിലവിലുള്ള വികസന സംഘടനകളുമായി കൈകോർത്തും എംപിയുടെയും മറ്റു ജനപ്രതിനിധികളുടെയും പ്രവർത്തനങ്ങളെ പിന്തുണച്ചും നാടിനു മുന്നേറ്റം ഉണ്ടാക്കുകയാണ് കൂട്ടായ്മയുടെ ലക്ഷ്യമെന്നു ഭാരവാഹികൾ പറഞ്ഞു. ഭാരവാഹികൾ: എം.കെ.വിനോദ്കുമാർ (പ്രസി), കൺവീനറായി ജേസീസ് പ്രവർത്തകൻ പി.എം.നാസർ(കൺവീനര്‍), എം.വിനോദ്, കെ.പി.മോഹൻ (വൈ. ചെയർമാന്), ബി.മുകുന്ദ് പ്രഭു, ഹാറൂൺ ചിത്താരി (ജോ. കൺവീനര്‍) എം.എസ്.പ്രദീപ് (ട്രഷറര്‍).
0 Comments