
മാവിലാക്കടപ്പുറം ഒരിയര-അഴിത്തല പുലിമുട്ടിൽ തോണിയപകടം. കടലിലേക്ക് പോയ രണ്ട് മത്സ്യത്തൊഴിലാളികളെ ബോട്ടിലുണ്ടായവർ രക്ഷപ്പെടുത്തി. കാറ്റും ശക്തമായ കടൽക്ഷോഭവും തുടരുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ മത്സ്യബന്ധനത്തിനായി പോവുന്നത് താൽക്കാലികമായി നിർത്തിവെക്കുക എന്ന നിർദ്ദേശമുണ്ടായിരുന്നു. അപകടത്തിൽപ്പെട്ടവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല പുലർച്ച 5:00നും 5:30നും ഇടയിലാണ് സംഭവം. അഴിത്തല സ്വാമി റോഡിലെ വാസവൻ എന്നവരുടെ തോണിയാണ്
0 Comments