കാഞ്ഞങ്ങാട്: എസ് ടി യുമാണിക്കോത്ത് യൂണിറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓട്ടോ വണ്ടി യുഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണ ഗ്രാമ യാത്ര മാണിക്കോത്ത് മഡിയൻ ജംങ്ക്ഷനിൽ ഓട്ടോ വണ്ടിയുടെ ഫ്ലാഗോഫ് കർമ്മം പഞ്ചായത്ത് യു ഡി എഫ് ചെയർമാൻ മുബാറക്ക് ഹസൈനാർ ഹാജി എസ് ടി യു യൂണിറ്റ്പ്രസിഡൻ്റ് കരീം മൈത്രിക്ക് കൈമാറി നിർവ്വഹിച്ചു. അഹമ്മദ് കപ്പണക്കാൽ, എം എം മൊയ്തീൻ, അസീസ് മാണിക്കോത്ത്, അൻസാർ ചിത്താരി, എം കെ സുബൈർ ചിത്താരി, അന്തുമായി ബദർ നഗർ, അസീസ് പാലക്കി, എം എം അബ്ദുൽ റഹ്മാൻ, ഹംസ മുക്കൂട്, തായൽ ബഷീർ , എൻ വി നാസർ, ലീഗ് മജീദ്, ബഷീർ ചിത്താരി, ഷഫീഖ് യു വി , സ്ഥാനാർത്ഥികളായ സി കെ ഇർഷാദ്, സി കുഞ്ഞാമിന തുടങ്ങിയവർ പങ്കെടുത്തു. മഡിയൻ നാലാം വാർഡിൽ നിന്നും ജനവിധി തേടുന്ന യു ഡി എഫ് സ്ഥാനാർത്ഥി സി കുഞ്ഞാമിന
അഞ്ചാം വാർഡിൽ നിന്നും ജനവിധി തേടുന്ന യു ഡി എഫ് സ്ഥാനാർത്ഥി പി പി ഷക്കീല ബദ്റുദ്ധീൻ സൗത്ത് ചിത്താരി 21 ആം വാർഡിൽ നിന്നും ജനവിധി തേടുന്ന U D Fസ്ഥാനാർത്ഥി സി കെ ഇർഷാദ് എന്നിവരുടെ
വിജയത്തിന് വേണ്ടിയുള്ള ഓട്ടോ വണ്ടി തിരഞ്ഞെടുപ്പ് പ്രചരണ ഗ്രാമയാത്ര സംഘടിപ്പിച്ചത്.
0 Comments