ഹിമായത്തുൽ ഇസ്ലാം മദ്രസ്സ 'ഖൈറുൽ വറാ-1500' മീലാദ് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

ഹിമായത്തുൽ ഇസ്ലാം മദ്രസ്സ 'ഖൈറുൽ വറാ-1500' മീലാദ് ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു



കാഞ്ഞങ്ങാട്: സെന്റർ ചിത്താരി ഹിമായത്തുൽ ഇസ്ലാം മദ്രസ്സ ഈ വർഷത്തെ നബിദിനാഘോഷത്തിന്റെ ലോഗോ പ്രകാശനം വെള്ളിയാഴ്ച ജുമാ നിസ്കാരത്തിനു ശേഷം സെന്റർ ചിത്താരി മുഹ്‌യിദ്ധീൻ ജുമാ മസ്ജിദ് ഖത്തീബ് മുഹമ്മദ്‌ ഫൈസി മൊഗ്രാലിൽ നിന്നും റൈറ്റർ അബ്ദുറഹ്മാൻ ഹാജി ഏറ്റുവാങ്ങി. പ്രസ്തുത ചടങ്ങിൽ നബിദിനാഘോഷ കമ്മിറ്റി അംഗങ്ങളായ ബഷീർ സിംഗപ്പൂർ, മൻസൂർ പുത്തൂർ, ഷക്കീബ് ബടക്കൻ, സമീർ പുതിയ വളപ്പിൽ, അജു മല്ലം ബലം, അർഷാദ് മുനിയംഗോഡ്, സദർ മുഅല്ലിം മുഹമ്മദ് ഇഹ്സാൻ വാഫി, തുടങ്ങിയവർ സംബന്ധിച്ചു,

Post a Comment

0 Comments