തിരുവനന്തപുരം: ജോലിയില്‍ പ്രവേശിക്കാതിരുന്ന കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജുകളിലെ ഡോക്ടർമാർക്കെതിരെ നടപടി. ജൂനിയര്‍ റെസിഡന്റ്, സീനിയര്‍ റെസിഡന്റ് ഡോക്ടര്‍മാര്‍ക്കെതിരെ റവന്യു റിക്കവറി നടപടികളാണ് ആരംഭിച്ചത്.
നിയമനം ലഭിച്ചിട്ടും ജോലിയില്‍ പ്രവേശിക്കാതിരുന്നതിനെ തുടര്‍ന്നാണ് നടപടി. മറ്റു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ വീഴ്ച വരുത്തിയ ഡോക്ടര്‍മാര്‍ക്കെതിരെയും ഉടന്‍ നടപടിയുണ്ടാവും.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ