സ്ഥലം വിട്ടു നല്‍കിയാല്‍ന നിര്‍ധനരായ 50 കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് യൂസഫലിയുടെ പ്രഖ്യാപനം

സ്ഥലം വിട്ടു നല്‍കിയാല്‍ന നിര്‍ധനരായ 50 കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മിച്ച് നല്‍കാമെന്ന് യൂസഫലിയുടെ പ്രഖ്യാപനം

സ്ഥലം വിട്ടു നല്‍കിയാല്‍ നിര്‍ധനരായ 50 കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കാമെന്ന പ്രഖ്യാപനവുമായി എംഎ യൂസഫലി. നാട്ടികയില്‍ വീടില്ലാത്ത നിര്‍ധനര്‍ക്കുവേണ്ടിയാണ് യൂസഫലിയുടെ വമ്പന്‍ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.

നാട്ടിക പഞ്ചായത്തും ആസൂത്രണ സമിതിയും സംഘടിപ്പിച്ച ക്ഷേമവികസന ചര്‍ച്ച ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അദേഹം വാഗ്ദാനം മുന്നോട്ടുവെച്ചത്. പഞ്ചായത്ത് ഗുണഭോക്താക്കളെ തിരഞ്ഞെടുത്ത് സ്ഥലം നല്‍കിയാല്‍ മനോഹരമായ പാര്‍പ്പിട സമുച്ചയം താക്കോല്‍ കൈമാറാമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

Post a Comment

0 Comments