ചെറുവത്തൂര്‍ : മഴ ശക്തമാകുന്നതിനിടയില്‍ ചെറുവത്തൂര്‍ ഞാണങ്കൈ ദേശീയ പാതയ്ക്ക് സമീപം കുന്നിടിഞ്ഞു വീണു. ദിനം പ്രതി നിരവധി വാഹനങ്ങള്‍ പോകുന്ന ഇടമായ ഞാണങ്കൈ ദേശീയ പാതയ്ക്ക് സമീപം കൂറ്റന്‍ പാറ വീഴുന്നത് അതിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്കും യാത്രകാര്‍ക്കും ഭീഷണിയായി മാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും ഇതേ രീതിയില്‍ പാറകഷ്ണങ്ങള്‍ ഞാണങ്കൈ ഹൈവേക്ക് സമീപത്തും വീണിരുന്നു.
0 Comments