ചൊവ്വാഴ്ച, ജൂലൈ 23, 2019
ഇന്ന് (23/07/2019)  രാത്രി 11:30  വരെ പൊഴിയൂര്‍ മുതല്‍  കാസര്‍കോട് വരെയുള്ള കേരള തീരത്ത് 3.5   മുതല്‍ 4.1  മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം  അറിയിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ