കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിക്കുന്ന മ്യൂറല്‍ പെയിന്റിങ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു . 20 നും 45 നും ഇടയില്‍ പ്രായമുള്ള , എസ് എസ് എല്‍ സി വരെ പഠിച്ച യുവതി -യുവാക്കള്‍ക്ക് അപേക്ഷിക്കാം . പരിശീലനം, ഭക്ഷണം ,താമസ സൗകര്യം എന്നിവ സൗജന്യമായിരിക്കും . ഈ മാസം 22 നകം അപേക്ഷ നല്‍കണം. ബി പി എല്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന.കാസര്‍കോട്, കണ്ണൂര്‍ ജില്ലക്കാര്‍ക്ക് അപേക്ഷിക്കാം.വിലാസം : ഡയറക്ടര്‍ ,വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് , ആനന്ദാശ്രമം പി ഒ , കാഞ്ഞങ്ങാട് -671531 . ഫോണ്‍ നമ്പര്‍ :04672268240.
0 Comments