ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ മരണം സമസ്ത നേതാക്കൾ അനുശോചിച്ചു

ഇബ്രാഹിം ഫൈസി ജെഡിയാറിന്റെ മരണം സമസ്ത നേതാക്കൾ അനുശോചിച്ചു


ജെഡിയാർ ഉസ്താദിന്റെ വിയോഗം സമുദായത്തിന് തീരാനഷ്ടം: സമസ്ത

കാസർകോട്: ഇബ്രാഹിം ഫൈസിജെഡിയാറിന്റെ മരണം സമസ്തക്ക് തീര നഷ്ടമാണെന്ന് സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡന്റ് യു.എം അബ്ദു റഹ്മാൻ മുസ്ലിയാർ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ,ജില്ലാപ്രസിഡണ്ട് ഖാസി ത്വാഖ അഹമ്മദ് മൗലവി, സമസ്ത കേന്ദ്ര മുശാവറ അംഗമായ തൊട്ടി മാഹിൻ മുസ്ലിയാർ, നീലേശ്വരം മഹ്മൂദ് മുസ്ലിയാർ അനുശോചിച്ചു സംഘാടക കഴിവ് കൊണ്ട് കഴിവ് തെളിയിച്ച വ്യക്തിത്യമാണന്നും നേതാക്കൾ അഭിപ്രായപ്പെട്ടു

 .

മരണപ്പെട്ടത് എല്ലാ മേഖലയിലും കഴിവ് തെളിച്ച സംഘാടകൻ :എസ് വൈ എസ്

കാസർകോട് :', സമസ്തയിലും  മറ്റും എല്ലാ മേഖലയിലും കഴിവ് തെളിച്ച പണ്ഡിതനെയാണ് നഷ്ട്ടപ്പെട്ടതന്ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ടി.കെ പൂക്കേയ തങ്ങൾ ചന്ദേര, ജനറൽ സെക്രട്ടറി അബൂബക്കർ സാലൂദ് നിസാമി, സംസ്ഥാന വൈസ് പ്രസിഡൻറ് മെട്രോ മുഹമ്മദ് ഹാജി ,അനുശോചിച്ചു



നഷ്ട്ടപ്പെട്ടത് സംഘാടകനായ പണ്ഡിതനെ: എസ് കെ എസ് എസ് എഫ്

കാസർകോട്: മികച്ച സംഘാടകനായ പണ്ഡിതനെയാണ് നഷ്ട്ടപ്പെട്ടതന്ന് എസ് കെ  എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി സത്താർ പന്തല്ലൂർ,സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുഹൈർ അസ്ഹരി, അബുബക്കർ സിദ്ധീഖ് അസ്ഹരിജില്ലാ പ്രസിഡൻറ് താജുദ്ധീൻ ദാരിമി പടന്ന, ജില്ലാ ജനറൽ സെക്രട്ടറി  മുഹമ്മദ് ഫൈസി ക ജെ ,ജില്ലാ ട്രഷറർ ശറഫുദ്ധീൻ കുണിയ, ജില്ലാ വർക്കിംങ്ങ് സെക്രട്ടറി യൂനുസ് ഫൈസി കാക്കടവ്, സൈബർ വിംഗ് സംസ്ഥാന വൈസ് ചെയർമാൻ ഇർഷാദ് ഹുദവി ബെദിര അനുശോചിച്ചുഎസ് കെ എസ് എസ് എഫി നെറ പരിപാടികളിലും പല വിശയങ്ങളിലും ഉസ്താദിന്റ നിലപാട് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു,

സുന്നി മഹൽ ഫെഡറേഷൻ ജില്ലാ ജനറൽ സെകട്ടറി അബ്ബാസ് ഹാജി കല ട്ര, ജംഇയത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡന്റ് അലി ഫൈസി, ജനറൽ സെക്രട്ടറി ഹുസൈൻ തങ്ങൾ, മദ്റസ മാനേജ് മെന്റ് പ്രസിഡന്റ് എം.എസ് തങ്ങൾ, ജനറൽ സെക്രട്ടറി മൊയ്തീൻ കെല്ലമ്പാടി, സമസ്ത എംപ്ലോയിസ് ജില്ലാ പ്രസിഡന്റ് മുഹമ്മദ് കുട്ടി മാസ്റ്റർ, ജനറൽ സെക്രട്ടറി സിറാജുദ്ധീൻ ഖാസി ലൈൻ, മുശ്ത്താ ഖ് ദാരിമി, ഫാറൂഖ് ദാരിമി ,മൊയ്തീൻ കുഞ്ഞി മൗലവി ചെർക്കള, ജംശീർ കടവത്ത് അനുശോചിച്ചു

Post a Comment

0 Comments