നീലേശ്വരം നഗരസഭയിലെ കെട്ടിട നികുതി ഓണ്‍ലൈനായി അടയ്ക്കാം
നികുതിദായകരുടെ സൗകര്യാര്‍ത്ഥം നീലേശ്വരം നഗരസഭയിലെ കെട്ടിടങ്ങളുടെ നികുതി ഓണ്‍ലൈനായി അടക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തി. tax.lsgkerala.gov.in എന്ന വെബ് സൈറ്റ് വഴി ഓണ്‍ലൈനായി കെട്ടിട നികുതി അടയ്ക്കാം.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ