EP Kanhangad Kasaragod കാഞ്ഞങ്ങാട് നാളെ വൈദ്യൂതി മുടങ്ങും വെള്ളിയാഴ്‌ച, സെപ്റ്റംബർ 20, 2019 സ്വന്തം ലേഖകന്‍ കാഞ്ഞങ്ങാട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ നാളെ (21) രാവിലെ 9.30 മുതല്‍ വൈകുന്നേരം ആറുവരെ കോട്ടച്ചേരി ഫീഡറിലുളള കുവൈത്ത് ടവര്‍, ആര്‍.ടി.ഒ എന്നീ ട്രാന്‍സ്‌ഫോമറുകളില്‍ വൈദ്യൂതി വിതരണം മുടങ്ങും.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ