ചിത്താരി : ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കൽ ഗവ. നിർബന്ധമാക്കിയിരിക്കെ
സൗത്ത് ചിത്താരി ശാഖാ മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ആധാർ കാർഡ് റേഷൻ കാർഡുമായി ബന്ധിപ്പിക്കാനുള്ള
ക്യാമ്പ് സംഘടിപ്പിച്ചു സൗത്ത് ചിത്താരി മുബാറക്ക് ട്രാവൽസിന് സമീപത്ത് വെച്ച് നടന്ന ഹെൽപ്പ് ഡെസ്ക്കിന് യൂത്ത് ലീഗ് ഭാരവാഹികളായ ബഷീർ ചിത്താരി, സീ.കെ.ഇർഷാദ്, സമീൽ റൈറ്റർ, ശരീഫ് മുബാറക്ക്, ഉനൈസ് മുബാറക്ക്, മർസൂക്ക് തായൽ, ഹാരിസ് ചിത്താരി, മുബഷിർ തായൽ തുടങ്ങിയവർ നേതൃത്വം നൽകി.
0 Comments