നാഷണൽ യൂത്ത് ലീഗ് ആലംപാടി എസ്.ടി. കബീർ സ്മാരക അവാർഡ് സമർപ്പിച്ചു

നാഷണൽ യൂത്ത് ലീഗ് ആലംപാടി എസ്.ടി. കബീർ സ്മാരക അവാർഡ് സമർപ്പിച്ചു



ആലംപാടി:ആലംപാടി നൂറുൽ ഇസ്ലാം മദ്രസയിൽ നിന്നും കഴിഞ്ഞ വർഷം സമസ്ത പൊതു പരീക്ഷയിൽ അഞ്ച്, ഏഴ്, പത്ത്, ക്ലാസു കളിൽ നിന്നും ഏറ്റവും കൂടുതൽ മാർക്ക്‌ നേടിയ വിദ്യാർത്ഥികൾക്ക്, നാഷണൽ യൂത്ത് ലീഗ് ആലംപാടി ശാഖാ കമ്മിറ്റി ഏർപ്പെടുത്തിയ  സജീവ ഐ.എൻ.എൽ  പ്രവർത്തകനും നാട്ടിലെ മത-സാമൂഹ്യ രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്ന, എസ്.ടി കബീർ സ്മാരക അവാർഡ്, ആലംപാടി നൂറുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികളുടെ മീലാദ് ഫെസ്റ്റിന്റെ സമാപന വേദിയിൽ വെച്ച്  മുഹമ്മദ്‌ മേനത്ത് അർഹരായ വിദ്യാർത്ഥികൾക്ക് സമർപ്പിച്ചു.

Post a Comment

0 Comments