ചെഡുഗുഡു കബഡി ഡയക്ടറി പ്രകാശനം ചെയ്തു

ചെഡുഗുഡു കബഡി ഡയക്ടറി പ്രകാശനം ചെയ്തു



ദുബൈ : ഉത്തര മലബാറിലെ പ്രമുഖ കബഡി ടീമുകളെ ഉൾപ്പെടുത്തി കബഡി ലൈവ് 24 നവ മാധ്യമ കൂട്ടായ്മ തയ്യാറാക്കിയ  കബഡി ഡയക്ടറി ചെഡുഗുഡു വിന്റെ പ്രകാശനം ദുബായിൽ നടന്ന ശക്തി കാസറഗോഡ് ഓൾ ഇന്ത്യ ലെവൽ കബഡി മത്സരത്തിൽ വെച്ച് പ്രൊ കബഡി ടെലുങ്ക് ടൈറ്റാൻസ് കോച്ച്  ജഗദീഷ് കുമ്പള ശക്തി കാസറഗോഡ് കബഡി ചെയർമാൻ കൃഷ്‌ണരാജ്  അമ്പലത്തറക്ക് നല്കി നിർവ്വഹിച്ചു.
ഗിരീഷ് കുക്കു , സുരേഷ് കാശി , ജതിൻ കെ ടി , പുഷ്ക്കരൻ പള്ളം , വിന്ദീപ് കുതിരക്കോട് തുടങ്ങിയവർ നേതൃത്വം നല്കി.

Post a Comment

0 Comments