ചൊവ്വാഴ്ച, ഡിസംബർ 03, 2019

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്റ്റേജിതര മത്സര ഫലങ്ങള്‍ ഇപ്പോള്‍ കാണാമറയത്തല്ല. മുന്‍കാലങ്ങളില്‍ വിധികര്‍ത്താവ് മാത്രം വായിച്ച് പിന്നീട് ഫയലിലുറങ്ങാന്‍ മാത്രം വിധിക്കപ്പെടുന്നവയായിരുന്നു ഈയിനങ്ങളിലെ സവിശേഷ സൃഷ്ടികള്‍. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഇവയെല്ലാം സ്‌കൂള്‍വിക്കിയില്‍ ലഭ്യമാക്കി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ