
കരിപ്പൂര്‍: കരിപ്പൂരില്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശിയുള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍.കാസര്‍കോട് സ്വദേശി അഹ് മദ് അമീന്‍ (32) ,കോഴിക്കോട് സ്വദേശി സിറാജ് എന്നിവരെയാണ് എയര്‍ കസ്റ്റംസ് പിടികൂടിയത്. ദുബൈയില്‍ നിന്ന് എത്തിയ ഐ എക്‌സ് 344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ അമീന്റെ ചെക്കിങ് ലഗേജില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.എമര്‍ജന്‍സി ലൈറ്റില്‍ നിന്ന് 175 ഗ്രാം തൂക്കംവരുന്ന സ്വര്‍ണ തകിടുകള്‍ എയര്‍ കസ്റ്റംസ് പിടിച്ചെടുക്കുകയായിരുന്നു.എയര്‍
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ