ആഴക്കടൽ മത്സ്യ ബന്ധനം അമേരിക്കൻ കമ്പനിക്ക് വിറ്റ പിണറായി സർക്കാരിനെതിരെ അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

ആഴക്കടൽ മത്സ്യ ബന്ധനം അമേരിക്കൻ കമ്പനിക്ക് വിറ്റ പിണറായി സർക്കാരിനെതിരെ അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി

 

അജാനൂർ : ആഴക്കടൽ മത്സ്യ ബന്ധനം അമേരിക്കൻ കമ്പനിക്ക് വിറ്റ പിണറായി വിജയൻ സർക്കാരിനെതിരെ അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് തീരദേശത്ത് പ്രതിഷേധ പ്രകടനം നടത്തി. കൊത്തിക്കാൽ ക്രെസന്റ് സ്കൂൾ പരിസരത്തു നിന്നും ആരംഭിച്ച പ്രകടനം അജാനൂർ

കടപ്പുറത്ത് സമാപ്പിച്ചു.

മുബാറക്ക് ഹസൈനാർ ഹാജി, സി.മുഹമ്മദ് കുഞ്ഞി, ഏ.പി.ഉമ്മർ, ഹമീദ് ചേരക്കാടത്ത് , കെ.എം.മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി മാഹിൻ, സലിം ബാരിക്കാട്, പി.പി.കുഞ്ഞബ്ദുള്ള, പാലക്കി അബ്ദുൽ റഹിമാൻ, കെ.സി.ഹംസ, പി.കുഞ്ഞബ്ദുള്ള , നദീർ കൊത്തിക്കാൽ, സി.എച്ച്.ഹംസ, ഇബ്‌റാഹീം ആവിയിക്കൽ, മുഹമ്മദ് കൊളവയൽ, ബഷീർ ചിത്താരി, സി.പി.റഹ്‌മാൻ , ജംഷീദ് കൊത്തിക്കാൽ തുടങ്ങിയവർ നേതൃത്വം നൽകി

Post a Comment

0 Comments