ഫ്രണ്ട്സ് മൊബൈൽ പാർക്കിനെ കേരളത്തിലെ ഡിജിറ്റൽ ഐക്കൺ ആയി തിരഞ്ഞെടുത്തു

LATEST UPDATES

6/recent/ticker-posts

ഫ്രണ്ട്സ് മൊബൈൽ പാർക്കിനെ കേരളത്തിലെ ഡിജിറ്റൽ ഐക്കൺ ആയി തിരഞ്ഞെടുത്തു

 

ചെറുവത്തൂർ:  കേരളത്തിലെ നമ്പർ വൺ ടെലികോം ഓപ്പറേറ്ററായ "വി" (വോഡാഫോൺ - ഐഡിയ) ചെറുവത്തൂരിലെ ഫ്രണ്ട്സ് മൊബൈൽ പാർക്കിനെ കേരളത്തിലെ ഡിജിറ്റൽ ഐക്കൺ ആയി തിരഞ്ഞെടുത്തു


ഡിജിറ്റൽ സെയിൽസ് രംഗത്ത് കാഴ്ച്ച വെച്ച മികച്ച പ്രകടനമാണ് ഫ്രണ്ട്സ് മൊബൈലിനെ പുരസ്കാരത്തിന് അർഹരാക്കിയത്.


ഫ്രണ്ട്സ് മൊബൈൽ പാർക്കിൽ നടന്ന ചടങ്ങിൽ വെച്ച് വി കേരള സോണൽ മാനേജർ ഷൈൻ സത്യൻ  പുരസ്ക്കാരം കൈമാറി.


വിഐ കേരള  എസ്.സി.എം. സുനീഷ് കെ.പി, വിഐ എ.എസ്.എം. സജ്ജയ്, വിഐ ടി.എസ്.എം. ജിത്തു കെ, ഫ്രണ്ട്സ് മൊബൈൽ പ്രതിനിധികളായ അറഫാത്ത് ചെറുവത്തൂർ, മുഹമ്മദ് റാഫി എ, സാഹിർ മാവിലാടം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു

Post a Comment

0 Comments