കെ.എം സീതി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു

LATEST UPDATES

6/recent/ticker-posts

കെ.എം സീതി സാഹിബ് അനുസ്മരണം സംഘടിപ്പിച്ചു

എം എസ് എഫ്   കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി മണ്ഡലം അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ഓഫീസിൽ സംഘടിപ്പിച്ച 'ഓർത്തെടുക്കാം സീതിയെ' മർഹൂം കെ.എം സീതി സാഹിബ് അനുസ്മരണ സംഗമം മണ്ഡലം പ്രസിഡന്റ് ജംഷീദ്‌ ചിത്താരിയുടെ അധ്യക്ഷതയിൽ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി  ആബിദ് ആറങ്ങാടി  ഉദ്‌ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ലാ കൗൺസിൽ അംഗം ഇബ്രാഹിം പള്ളങ്കോട് അനുസ്മരണ പ്രഭാഷണം നടത്തി.മുസ്ലിം കൈരളിയുടെ നവോന്ഥാന നായകനായിരുന്നു കെ.എം സീതി സാഹിബ് എന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ വൈസ് പ്രസിഡന്റ് റംഷീദ്‌ തോയമ്മൽ,സാദിഖ് മാണിക്കോത്ത്, ശിബിലി അതിഞ്ഞാൽ, മുർഷിദ് ചിത്താരി എന്നിവർ സംബന്ധിച്ചു.മണ്ഡലം വൈസ് പ്രസിഡന്റ് ആഷിഖ് അടുക്കം, ട്രഷറർ ജബ്ബാർ ചിത്താരി നന്ദി പറഞ്ഞു.

Post a Comment

0 Comments