വ്യാഴാഴ്‌ച, ജൂലൈ 22, 2021

 




മുളിയാർ: ആലൂർ സ്വദേശി ഹനീഫ പാലോത്ത്(74വയസ്സ്) നിര്യാതനായി. പരേതരായ അബ്ദുൽ ഖാദർ, മറിയമ്പി എന്നിവരുടെ മകനാണ്. ആയിഷയാണ് ഭാര്യ. മക്കൾ: സൈഫുദ്ധീൻ, ഷഫീഖ് ,ഷിഹാബ് ആലുർ, മൈമൂന, മറിയംബി

മരുമക്കൾ: ബഷിർ പാലോത്ത്, നാസർ ചെർക്കള, സക്കീല, തബ്ഷീറ, തഷ്രീഫ.

സഹോദരി: ഫാത്തിമ


ആലൂർ ജുമാ മസ്ജിദിൽ ഖബറടക്കി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ