പെരുന്നാൾ ദിനത്തിൽ ഓക്സിജൻ കോണ്സെൻട്രാറ്റർ നൽകി എസ് വൈ എസ് - എസ് കെ എസ് എസ് എഫ് സൗത്ത് ചിത്താരി ശാഖ

LATEST UPDATES

6/recent/ticker-posts

പെരുന്നാൾ ദിനത്തിൽ ഓക്സിജൻ കോണ്സെൻട്രാറ്റർ നൽകി എസ് വൈ എസ് - എസ് കെ എസ് എസ് എഫ് സൗത്ത് ചിത്താരി ശാഖ

 


കാഞ്ഞങ്ങാട്: എസ് വൈ എസ് - എസ്  കെ എസ് എസ് എഫ്  സൗത്ത് ചിത്താരി ശാഖ കമ്മിറ്റി പെരുന്നാൾ ദിനത്തിൽ വാർഡ് മെമ്പറുടെ കോവിഡ് വാർ റൂമിലേക്ക് ഓക്സിജൻ കോണ്സെൻട്രാറ്റർ നൽകി. എസ് എം എഫ്  കാഞ്ഞങ്ങാട് മണ്ഡലം ട്രഷറർ കൂളിക്കാട് കുഞ്ഞബ്ദുള്ള ഹാജി ഖത്തീബ് അഷ്റഫ് അഷ്‌റഫീ ഉസ്താദിന്  നൽകിക്കൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു.  ജമാഅത് ഭാരവാഹികളായ സി.എച് മുഹമ്മദ് കുഞ്ഞി,കെ.യു  ദാവൂദ്,ഹബീബ് കൂളിക്കാട്, ശറഫുദ്ധീൻ ബെസ്റ്റ് ഇന്ത്യ, വാർഡ് മെമ്പർ സി.കെ ഇർഷാദ്,മജീദ് ഹാജി, പി.കെ അബ്ദുള്ള, ഇക്ബാൽ എം.ജി,സുബൈർ  എം.കെ, ഹാരിസ് സി.എം, ജംഷീദ്‌ കുന്നുമ്മൽ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments