കൊച്ചിയില്‍ യുവാവിനെ അഞ്ചംഗ സംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നു

LATEST UPDATES

6/recent/ticker-posts

കൊച്ചിയില്‍ യുവാവിനെ അഞ്ചംഗ സംഘം വീട്ടില്‍ കയറി വെട്ടിക്കൊന്നു

 



കൊച്ചി: യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. കൊച്ചി മുളന്തുരുത്തിയിലാണ് 22 കാരനെ അഞ്ചംഗംസംഘം വീട്ടില്‍ കയറിക്കറി കുത്തിക്കൊന്നത്. പെരുമ്പിള്ളി സ്വദേശി ജോജി മത്തായി ആണ് കൊല്ലപ്പെട്ടത്. 22 വയസ്സായിരുന്നു


ആക്രമണം തടയാന്‍ ശ്രമിച്ച പിതാവിനും കുത്തേറ്റു. 

Post a Comment

0 Comments