ആരോഗ്യമന്ത്രിക്ക് നേരെ പ്രതിഷേധം: അഞ്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

LATEST UPDATES

6/recent/ticker-posts

ആരോഗ്യമന്ത്രിക്ക് നേരെ പ്രതിഷേധം: അഞ്ച് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

 



കാഞ്ഞങ്ങാട്:അമ്മയും കുഞ്ഞും ആ ശുപത്രി ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വര്‍ഷമായിട്ടും തുറക്കാത്തതില്‍

പ്രതിഷേധിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെതിരെകാഞ്ഞങ്ങാട്ട് പ്രതിഷേധം തീര്‍ത്ത  അഞ്ച് യൂത്ത് കോണ്‍ഗ്രസ്  നേതാക്കള്‍ക്ക് എതിരെ ഹോസ്ദുര്‍ഗ് പോലിസ് കേസെടുത്തു.യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ്കുമാര്‍ (36) , ജനറല്‍  സെക്രട്ടറി എം  ഇസ്മയില്‍ ചിത്താരി (36) ,യൂത്ത് കോണ്‍ഗ്രസ് നീലേശ്വരം മണ്ഡലം പ്രസിഡന്റ്

ടി വി.സൂരജ് താട്ടച്ചേരി (36) ,യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജകം അസംബ്ലി മണ്ഡലം വൈസ് പ്രസിഡന്റ്

 ആര്‍ രാഹുല്‍ രാംനഗര്‍  (25) ,എച്ച് വിനിത് കാഞ്ഞങ്ങാട് (21) എന്നിവര്‍ക്ക് എതിരെയാണ് കേസ്.

Post a Comment

0 Comments