നിർധനരായ രോഗികൾക്ക് വീൽചെയർ നൽകി കണ്ണങ്കൈ നാടകവേദിയും, വനിതാ കൂട്ടായ്മയും

LATEST UPDATES

6/recent/ticker-posts

നിർധനരായ രോഗികൾക്ക് വീൽചെയർ നൽകി കണ്ണങ്കൈ നാടകവേദിയും, വനിതാ കൂട്ടായ്മയും

 


ചെറുവത്തൂർ: നിർധനരായ കുടുംബങ്ങൾക്ക് സഹായവുമായി കണ്ണങ്കൈ നാടകവേദിയും, വനിതാ കൂട്ടായ്മയും.


വലിയപറമ്പ ഗ്രാമ പഞ്ചായത്ത് പരിധിയിലെ നിർധനരായ രോഗികൾക്കുള്ള വീൽചെയർ സാമൂഹ്യ പ്രവർത്തകൻ അറഫാത്ത് ചെറുവത്തൂരിന് ഇവർ കൈമാറി.


രഞ്ജിനി ടിവി, ഷൈനി വി.വി, അനിത ടി.വി, ശശി കെ, രാഗേഷ് എം, പ്രിയേഷ് കെ, കണ്ണങ്കൈ കുഞ്ഞിരാമൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


Post a Comment

0 Comments