നീലേശ്വരം മാർക്കറ്റിലുള്ള ആൽ മരം പൊട്ടിവീണു; വൻ ദുരന്തം ഒഴിവായി

LATEST UPDATES

6/recent/ticker-posts

നീലേശ്വരം മാർക്കറ്റിലുള്ള ആൽ മരം പൊട്ടിവീണു; വൻ ദുരന്തം ഒഴിവായി

 


കാഞ്ഞങ്ങാട്:നീലേശ്വരം മാർക്കറ്റിലുള്ള ആൽ മരം പൊട്ടിവീണു. വൻ ദുരന്തം ഒഴിവായി. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഉണങ്ങിയ മരം ഭീഷണിയാണെന്ന് നേരത്തെ പല തവണ അധികൃതരോട് ഉണർത്തിയെങ്കിലും അത് ചെവി കൊണ്ടിലെന്ന ആ ക്ഷേപമുണ്ട്. ഇലക്ട്രിക് ലൈനിനും ഓട്ടോയ്ക്കും മുകളിലാണ് മരം പൊട്ടി വീണത്. ഓട്ടോ ഭാഗികമായി തകർന്നു. മറ്റ് ആൾ അപായങ്ങളൊന്നുമില്ല.

Post a Comment

0 Comments