ചൊവ്വാഴ്ച, നവംബർ 30, 2021

 


 കാഞ്ഞങ്ങാട്: നീലേശ്വരം പള്ളിക്കരയിൽ റെയിൽ വേ ഗേറ്റ് പൊട്ടിവീണു. ഇന്ന്  ചൊവ്വാഴ്ച പുലർച്ചയോടെയാണ് സംഭവം. ദേശീയ പാതയിൽഗതാഗതം സതംഭിച്ചതോടെ ബസുകൾ ചെറുവത്തൂർ  മടക്കര വഴിയാണ് പോകുന്നുണ്ട്.  തകർന്ന ഗേറ്റ് ശരിയാകാനുള്ള ശ്രമം നടക്കുകയാണ്. 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ