വെള്ളിയാഴ്‌ച, ജനുവരി 14, 2022

 



ആശുപത്രികൾ കേന്ദ്രീകരിച്ച് കുട്ടികളുടെ ആഭരണങ്ങളും കൂട്ടിരിപ്പുകാരുടെ മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന സിനിമാ നടൻ മലപ്പുറത്ത് പൊലീസ് പിടിയിലായി. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ബഷീറാണ് അറസ്റ്റിലായത്.

15-ഓളം കേസുകളിൽ പ്രതിയായ ബഷീറിനെ വിവിധ കോടതികൾ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട് . ഇയാൾ ഈ അടുത്ത കാലത്തായി നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ