വെള്ളിയാഴ്‌ച, മാർച്ച് 04, 2022

 



കാഞ്ഞങ്ങാട് :   ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു പഴയകടപ്പുറം സ്വദേശി നിസാർ (42) ആണ് നിര്യാതനായത്.. പടന്നക്കാട്ടെ പരേതരായ അബ്ദുല്ലയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ സെറീന. മക്കൾ ശമ്മാസ്, സിനാൻ, ഷംല, ഷിഫാന. സഹോദരങ്ങൾ; കമറുദ്ധീൻ, അൻസാർ.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ